Flash News

Last Date for Kalolsavam & Sahithyolsavam Entry form submission is 23/08/2019

Sunday, 22 August 2021









K C S L ബൈബിൾ കലോത്സവം 2021 .

പ്രസംഗം - മലയാളം

വിഷയം

"പ്രപഞ്ചത്തിലൂടെ ദൈവത്തെ തേടാനും കണ്ടെത്താനും കഴിയും. "

മത്സരസമയം 2.00 pm - 2.08 pm (ആദ്യ അഞ്ച് മിനിറ്റ് പ്രസംഗത്തിനായി ഒരുങ്ങുന്നതിനും തുടർന്നുള്ള മൂന്ന് മിനിറ്റ് പ്രസംഗം പറഞ്ഞ് വീഡിയോ റെക്കോർഡ് ചെയ്യുന്നതിനും)

Uploading Time - 2.08 pm - 2.20 pm

മത്സരത്തെ പറ്റി മുൻപ് തന്നിരിക്കുന്ന നിർദേശങ്ങൾ ശ്രദ്ധാപൂർവ്വം മനസ്സിലാക്കേണ്ടതും മത്സരശേഷം ഓരോ വിഭാഗക്കാരും അവർക്കായി താഴെ കൊടുത്തിരിക്കുന്ന WhatsApp നമ്പറിലേക്ക് പ്രസംഗത്തിന്റെ വീഡിയോ കൃത്യസമയത്തിനുള്ളിൽ അയച്ചു കൊടുക്കേണ്ടതുമാണ്.

UP വിഭാഗം - 7736661930
WhatsApp Link - wa.me/917736661930
 
HS വിഭാഗം - 9496347008
WhatsApp Link - wa.me/919496347008
 
HSS വിഭാഗം - 6238605204
WhatsApp Link - wa.me/916238605204

*KCSL BIBLE KALOLSAVAM 2021*

*മലയാളം പ്രസംഗം*

1. 25/09/2021 നു മുൻപ് Google Form ലൂടെ പേരുകൾ രജിസ്റ്റർ ചെയ്തവർ മാത്രമേ മത്സരത്തിൽ പങ്കെടുക്കാവൂ.

2. രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ Chest Number ഉൾപ്പെടെ Animators Groupil അറിയിക്കുന്നതാണ്. 

3. ഒക്ടോബർ 2-ാം തീയതി  1.55 pm ന് വിഷയം KCSL BLOG ൽ നൽകുന്നതാണ്.


4. മത്സര സമയം 2.00 pm മുതൽ 2.08 pm വരെ . തന്നിരിക്കുന്ന വിഷയത്തെ അടിസ്ഥാനമാക്കി മൂന്ന് മിനിറ്റിൽ താഴെയുള്ള പ്രസംഗങ്ങളാണ് മത്സരാർത്ഥികൾ അവതരിപ്പിക്കേണ്ടത്

5. വിഷയം ലഭിച്ചതിനു ശേഷമുള്ള ആദ്യ 5 മിനിറ്റ് പ്രസംഗത്തിനു വേണ്ടി ഒരുങ്ങുന്നതിനും തുടർന്നുള്ള മൂന്ന് മിനിറ്റ് പ്രസംഗം Record ചെയ്യുന്നതിനും ഉപയോഗിക്കേണ്ടതാണ്.

6. പ്രസംഗം പറയുന്ന സമയത്ത് മത്സരാർത്ഥി തങ്ങൾക്കു ലഭിച്ചിട്ടുള്ള Chest Number ഒരു ഷീറ്റ് പേപ്പറിൽ വലുതാക്കി എഴുതി Dress ൽ Pin ചെയ്ത് വെക്കേണ്ടതാണ്. Chest Number ഉം മത്സരാർത്ഥിയുടെ മുഖവും വ്യക്തമായി കാണുന്ന രീതിയിൽ വീഡിയോ റെക്കോർഡ് ചെയ്യേണ്ടതാണ്.

7. മത്സര ശേഷം റെക്കോർഡ് ചെയ്ത വീഡിയോ ഓരോ വിഭാഗത്തിനുമായി തന്നിരിക്കുന്ന നമ്പരുകളിലേക്ക് 2.20 നു മുൻപായി WhatsApp ചെയ്ത് കൊടുക്കേണ്ടതാണ്.

8. 2.20 pm നു ശേഷം ലഭിക്കുന്ന പ്രസംഗങ്ങൾ മൂല്യനിർണ്ണയത്തിന് പരിഗണിക്കുന്നതല്ല.

K C S L ബൈബിൾ കലോത്സവം 2021 .

Digital Painting

വിഷയം

"ലോകത്ത് മനുഷ്യൻ മൂലം പാപം പെരുകിയപ്പോൾ ദൈവം ജലപ്രളയത്തിലൂടെ അവനെ ശിക്ഷിക്കുന്നു."

മത്സരസമയം 12.30 pm - 1.30 pm

Uploading Time - 1.30 pm - 1.40 pm

മത്സരത്തെ പറ്റി മുൻപ് തന്നിരിക്കുന്ന നിർദേശങ്ങൾ ശ്രദ്ധാപൂർവ്വം മനസ്സിലാക്കേണ്ടതും മത്സരശേഷം ഓരോ വിഭാഗക്കാരും അവർക്കായി താഴെ കൊടുത്തിരിക്കുന്ന Google Form വഴി ചിത്രങ്ങൾ കൃത്യസമയത്തിനുള്ളിൽ Upload ചെയ്യേണ്ടതുമാണ്.

UP വിഭാഗം
 
HS വിഭാഗം
 
HSS വിഭാഗം

*KCSL BIBLE KALOLSAVAM 2021*

*Digital Painting*

1. 25/09/2021 നു മുൻപ് Google Form ലൂടെ പേരുകൾ രജിസ്റ്റർ ചെയ്തവർ മാത്രമേ മത്സരത്തിൽ പങ്കെടുക്കാവൂ.

2. രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ Chest Number ഉൾപ്പെടെ Animators Groupil അറിയിക്കുന്നതാണ്. 

3. ഒക്ടോബർ 2-ാം തീയതി  12.25 am ന് വിഷയം KCSL BLOG ൽ നൽകുന്നതാണ്.


4. മത്സര സമയം 12.30 pm മുതൽ 1.30 pm വരെ (1 മണിക്കൂർ)

5. A4 Sheet ന്റെ ടize ലാണ് ചിത്രങ്ങൾ തയ്യാറാക്കേണ്ടത്.

6. ചിത്രം വരക്കുന്നതിനായി മത്സരാർത്ഥികൾക്ക് ഇഷ്ടമുള്ള കമ്പ്യൂട്ടർ സോഫ്ട് വെയർ / മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്.

7. ചിത്രത്തിന് മുകൾഭാഗത്ത് വലതു വശത്തായി Chest Number മാത്രം പ്രദർശിപ്പിക്കേണ്ടതാണ്. മത്സരാർത്ഥിയുടെ പേരോ സ്കൂളോ  എഴുതിയാൽ അത് അയോഗ്യതയായി കണക്കാക്കുന്നതും അത്തരം ചിത്രങ്ങൾ മൂല്യനിർണ്ണയം നടത്തുന്നതുമല്ല.

8. കൃത്യം 1.30 pm ന്  മത്സരം അവസാനിപ്പിക്കേണ്ടതും ചിത്രം 10 mb യിൽ താഴെ ഉള്ള jpeg ഫോർമാറ്റിലേക്ക് മാറ്റേണ്ടതുമാണ്

9. ഇങ്ങിനെ എടുക്കുന്ന ചിത്രം jpeg ഫോർമാറ്റിൽ തന്നെ Google Form വഴി 1.40 pm നു മുൻപായി Upload ചെയ്യേണ്ടതാണ്.

10. മത്സരാർത്ഥികൾക്ക് Google Form ലൂടെ Image Upload ചെയ്യുവാനുള്ള പരിജ്ഞാനം ഇല്ലെങ്കിൽ അത്തരം മത്സരാർത്ഥികൾ ഫോട്ടോകൾ Animator മാർക്ക് അയച്ചു കൊടുക്കേണ്ടതും Animator മാർ Google Form ലൂടെ 1.40 pm നു മുൻപായി Upload ചെയ്യേണ്ടതുമാണ് . ആരാണ് upload ചെയ്യേണ്ടത് എന്ന ഒരു ധാരണ മത്സരാർത്ഥിയും Animator ഉം തമ്മിൽ മത്സരത്തിനു മുൻപുള്ള ദിവസങ്ങളിൽ ഉണ്ടാക്കേണ്ടതാണ്. 

11. 1.40 pm നു ശേഷം ലഭിക്കുന്ന ചിത്രങ്ങൾ മൂല്യനിർണ്ണയത്തിന് പരിഗണിക്കുന്നതല്ല

K C S L ബൈബിൾ കലോത്സവം 2021 .

ഉപന്യാസം - മലയാളം

വിഷയം

"ആഗോളതാപനം മൂലം നല്ല കാലാവസ്ഥ ഒരു സ്വപ്നം മാത്രം."

മത്സരസമയം 10 am - 11 am

Uploading Time - 11 am - 11.10 am

മത്സരത്തെ പറ്റി മുൻപ് തന്നിരിക്കുന്ന നിർദേശങ്ങൾ ശ്രദ്ധാപൂർവ്വം മനസ്സിലാക്കേണ്ടതും മത്സരശേഷം ഓരോ വിഭാഗക്കാരും അവർക്കായി താഴെ കൊടുത്തിരിക്കുന്ന Google Form വഴി ഉപന്യാസങ്ങൾ കൃത്യസമയത്തിനുള്ളിൽ Upload ചെയ്യേണ്ടതുമാണ്.

UP വിഭാഗം

HS വിഭാഗം
 
HSS വിഭാഗം


*KCSL BIBLE KALOLSAVAM 2021*

*ഉപന്യാസം - മലയാളം*

1. 25/09/2021 നു മുൻപ് Google Form ലൂടെ പേരുകൾ രജിസ്റ്റർ ചെയ്തവർ മാത്രമേ മത്സരത്തിൽ പങ്കെടുക്കാവൂ.

2. രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ Chest Number ഉൾപ്പെടെ Animators Groupil അറിയിക്കുന്നതാണ്. 

3. ഒക്ടോബർ 2-ാം തീയതി രാവിലെ 9.55 ന് വിഷയം KCSL BLOG ൽ നൽകുന്നതാണ്.


4. ഉപന്യാസം എഴുതുവാനുള്ള സമയം രാവിലെ 10 മുതൽ 11 വരെ (1 മണിക്കൂർ)

5. A4 Sheet കളിലാണ് ഉപന്യാസം എഴുതേണ്ടത്.

6. ഉപന്യാസം 5 പുറത്തിൽ കവിയരുത്.

7. ഉപന്യാസം എഴുതുന്ന എല്ലാ പേജുകളിലും Chest Number മാത്രം തെറ്റുകൂടാതെ എഴുതേണ്ടതാണ്. മത്സരാർത്ഥിയുടെ പേരോ സ്കൂളോ  എഴുതിയാൽ അത് അയോഗ്യതയായി കണക്കാക്കുന്നതും അത്തരം ഉപന്യാസങ്ങൾ മൂല്യനിർണ്ണയം നടത്തുന്നതുമല്ല.

8. കൃത്യം 11 മണിക്ക് മത്സരം അവസാനിപ്പിക്കേണ്ടതും ഉപന്യാസം എഴുതിയ പേജുകളുടെ ഫോട്ടോ Mobile Phone ഉപയോഗിച്ച് എടുക്കേണ്ടതുമാണ് (പരമാവധി 5 ഫോട്ടോ)

9. ഇങ്ങിനെ എടുക്കുന്ന ഫോട്ടോകൾ jpeg ഫോർമാറ്റിൽ തന്നെ (പരമാവധി 5) Google Form വഴി 11.10 നു മുൻപായി Upload ചെയ്യേണ്ടതാണ്.

10. മത്സരാർത്ഥികൾക്ക് Google Form ലൂടെ Photo Upload ചെയ്യുവാനുള്ള പരിജ്ഞാനം ഇല്ലെങ്കിൽ അത്തരം മത്സരാർത്ഥികൾ ഫോട്ടോകൾ Animator മാർക്ക് അയച്ചു കൊടുക്കേണ്ടതും Animator മാർ Google Form ലൂടെ 11.10 നു മുൻപായി Upload ചെയ്യേണ്ടതുമാണ് . ആരാണ് upload ചെയ്യേണ്ടത് എന്ന ഒരു ധാരണ മത്സരാർത്ഥിയും Animator ഉം തമ്മിൽ മത്സരത്തിനു മുൻപുള്ള ദിവസങ്ങളിൽ ഉണ്ടാക്കേണ്ടതാണ്. 

11. 11.10 നു ശേഷം ലഭിക്കുന്ന ഉപന്യാസങ്ങൾ മൂല്യനിർണ്ണയത്തിന് പരിഗണിക്കുന്നതല്ല.


*KCSL BIBLE KALOLSAVAM 2021*


*02/10/2021 SATURDAY*


*ഉപന്യാസം (മലയാളം)* - 10 am - 11 am


*ഡിജിറ്റൽ പെയിന്റിംഗ്* - 12.30 pm - 1.30 pm


*പ്രസംഗം (മലയാളം)* - 2 pm - 2.10 pm


*ഭക്തിഗാനം*


*Stage 1*

HSS Boys- 9.30 am

HS Boys - 10 am

UP Boys - 11 am


*Stage 2*

UP Girls-9.30 am


*Stage 3*

HSS Girls - 9.30 am

HS Girls - 10.30 am




ഈ വർഷത്തെ KCSL കലാമത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ പേരുകൾ സെപ്തംബർ 25ാം തീയതി രാവിലെ 10 മണിക്കു മുൻപായി നൽകേണ്ടതാണ്.

ഒരു യൂണിറ്റിൽ നിന്നും ഒരു മത്സര ഇനത്തിൽ ഒരു വിദ്യാർത്ഥിക്കു മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. 

ഒരു വിദ്യാർത്ഥിക്ക് ഒരു വ്യക്തിഗത ഇനത്തിൽ മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ.

ഓരോ യൂണിറ്റിലേയും ആനിമേറ്റർമാരാണ് ഇതിൽ വിവരങ്ങൾ നൽകേണ്ടത്.

പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പേരുകൾ ENGLISH CAPITAL LETTERS ൽ നൽകേണ്ടതാണ്.

ഭക്തിഗാനം Live ആയി നടത്തുന്നതിനാൽ പങ്കെടുക്കുന്ന വിദ്യാർത്ഥിയുടെ യോ രക്ഷകർത്താവിന്റേയോ WhatsApp നമ്പർ നിർബന്ധമായും നൽകേണ്ടത് . അവർക്കായുള്ള നിർദ്ദേശങ്ങൾ ആ നമ്പറിലൂടെ മാത്രമേ നൽകുകയുള്ളൂ.

ഏതെങ്കിലും ഇനത്തിൽ യൂണിറ്റിൽ നിന്നും മത്സരാർത്ഥികൾ ഇല്ലെങ്കിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിയുടെ പേരിനു പകരം NIL എന്ന് കൊടുക്കേണ്ടതാണ്.

ഒരു യൂണിറ്റിൽ നിന്നും ഒരു Entry മാത്രമേ ചെയ്യാവൂ. ഒന്നിൽ കൂടുതൽ Entry കൾ വരികയാണെങ്കിൽ ആദ്യത്തെ Entry ആയിരിക്കും പരിഗണിക്കുക.

എല്ലാ മാറ്റങ്ങളും യൂണിറ്റിൽ നിന്നും തന്നെ നടത്തുന്നതിനു വേണ്ടിയാണ് September 25 രാവിലെ 10 മണി വരെ സമയം നൽകിയിരിക്കുന്നത്. Online മത്സര നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ലഭിച്ച വിവരങ്ങൾ വെച്ച് ചെയ്യേണ്ടതിനാൽ നിശ്ചിത സമയത്തിനു ശേഷം പുതുതായി പേരുകൾ കൊടുക്കുന്നതിനോ തന്ന പേരുകളിൽ മാറ്റങ്ങൾ വരുത്തുന്നതിനോ അവസരം ഉണ്ടായിരിക്കുന്നതല്ല.

മത്സരസംബന്ധമായ വിവരങ്ങൾ നേരിട്ട് ലഭിക്കുവാൻ മത്സരാർത്ഥികൾക്കോ രക്ഷകർത്താക്കൾക്കോ താഴെ പറയുന്ന WhatsApp ഗ്രൂപ്പിൽ ചേരാവുന്നതാണ്


മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടേയും അവരുടെ രക്ഷകർത്താക്കളുടേയും ആനിമേറ്റർമാരുടേയും മത്സര സംബന്ധമായ ആശങ്കകൾ ദുരീകരിക്കുന്നതിനായി ഒരു Google Meet സെപ്തംബർ 26ാം തീയതി ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ 3 മണി വരെ ഉണ്ടായിരിക്കുന്നതാണ്. 

Google Meet Link

Click Here to Download Study Material Part I

Click Here to Download Study Material Part II


  

Click here to Download KCSL Margarekha 2021 - 22



No comments:

Post a Comment