Flash News

Last Date for Kalolsavam & Sahithyolsavam Entry form submission is 23/08/2019

Sunday, 4 June 2023

KCSL 2024-25






Overall Champions 2023 - 24

KCSL Sahithyolsavam Results 2023

(Results of Manuscript Magazine will be published Later)

UP Section

HS Section

HSS Section


KCSL Kalolsavam Results 2023

UP Section

HS Section

HSS Section


Please read and follow the instructions given in KCSL Margarekha 2023 before filling and submitting Entry Forms

Click Here to Download KCSL Margarekha 2023


KCSL Sahithyolsavam 2023 Entry Forms

(Last Date for Submission of these forms is 12/08/2023)

UP Section

HS Section

HSS Section


KCSL Kalolsavam 2023 Entry Forms

(Last Date for Submission of these forms is 06/09/2023)

UP Section

HS Section

HSS Section


Click Here for the detailed Circular Regarding Animators Meet, Election & Merit Day 2023

 പ്രിയ  ആനിമേറ്റേഴ്സ്,


 KCSL തൃശ്ശൂർ അതിരൂപത  അനിമേറ്റേഴ്സ് സംഗമവും Merit Day യും (Full A+ / A1 നേടിയ  X, XII ക്ലാസ്സുകളിലെ  KCSL അംഗങ്ങൾക്കുള്ള  ഉപഹാര സമർപ്പണം ), വിദ്യാർത്ഥി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്  തുടങ്ങിയവ  ജൂൺ  30   വെള്ളിയാഴ്ച അതിരൂപത ഫാമിലി അപ്പസ്തോലേറ്റ്  ഹാളിൽ വെച്ച് നടത്തുന്നു. വിദ്യാലയത്തിലെ Full A+/ A1 നേടിയ വിദ്യാർഥികളുടെ വിശദവിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ  upload ചെയ്തു  ജൂൺ  15 ന് മുൻപ്  തരേണ്ടതാണ്. ജൂൺ  15 ന് ശേഷം തരുന്ന വിദ്യാലയങ്ങളുടെ  എൻട്രികൾ പരിഗണിക്കുന്നതല്ല. പരിപാടിയുടെ വിശദവിവരങ്ങൾ ഉൾപ്പെടുത്തിയ  നോട്ടീസ്  വരും ദിവസങ്ങളിൽ  പ്രസിദ്ധീകരിക്കുന്നതാണ്.    പുരസ്കാര യോഗ്യത നേടിയ   വിദ്യാർത്ഥികളുടെ വിശദവിവരങ്ങൾ   നൽകുന്നതിന്  എല്ലാ ആനിമേറ്റേഴ്സിന്റെയും  സഹകരണം പ്രതീക്ഷിക്കുന്നു.  അപ്‌ലോഡ് ചെയ്യണ്ട link താഴെ  കൊടുത്തിരിക്കുന്നു.

No comments:

Post a Comment